Obituary

തിടനാട് മൂന്നാനപള്ളിൽ എബ്രഹാം ചാക്കോ നിര്യാതനായി

തിടനാട്: മൂന്നാനപള്ളിൽ എബ്രഹാം ചാക്കോ (കുഞ്ഞൂഞ്ഞ്-94) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ പത്തുമണിക്ക് വീട്ടിൽ ആരംഭിച്ച് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

ഭാര്യ പരേതയായ ത്രേസ്യാമ്മ പൂഞ്ഞാർ കളപ്പുരക്കൽ പറമ്പിൽ കുടുംബാംഗം. മക്കൾ: ജോസഫ് (പാപ്പച്ചൻ), മേഴ്‌സി, ജോൺസൺ, ഫാ. ടോമി മൂന്നാനപ്പള്ളിൽ (എം.എസ്.എഫ്.എസ്) യു.എസ്.എ. മരുമക്കൾ: പത്മ, ജോജോ ഈന്തുംപ്ലാക്കൽ, ബിൻസി കാഞ്ഞിരക്കാട്ടുകുന്നേൽ.

Leave a Reply

Your email address will not be published.