തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. പവന് 400 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ സ്വര്‍ണവില പവന് 45,040 ആയി. 5630 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില്‍പ്പനവില. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 4665 രൂപയും നല്‍കേണ്ടി വരും. ഇന്നലത്തേതില്‍ നിന്ന് ഇന്ന് ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 44,640 Read More…
പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡയറക്റ്റർമാരായ റവ. ഫാ. ജോർജ് വേളൂപ്പറമ്പിലിനും, റവ. ഫാ. ബിജു കുന്നയ്ക്കാട്ടിനും യാത്ര അയപ്പ് നൽകി. നഴ്സിംഗ്, ബ്രാൻഡിംഗ് & പ്രൊമോഷൻസ് വിഭാഗം ഡയറക്റ്ററായി രണ്ടു വർഷത്തോളം പ്രവർത്തിച്ച റവ. ഫാ. ജോർജ് വേളൂപ്പറമ്പിൽ പ്രവിത്താനം ഫൊറോനാ പള്ളിയുടെ വികാരിയായി ആണ് സ്ഥലം മാറി പോകുന്നത്. മൂന്ന് വർഷം പൂർത്തിയാക്കുന്ന ഫിനാൻസ് & പർചെയിസ് വിഭാഗം ഡയറക്റ്റർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് അരുവിത്തുറ സെന്റ് ജോർജ് Read More…
പൂഞ്ഞാർ :പാലാ ഗവ. ഹോസ്പിറ്റലിലെ റിട്ട. ഹെഡ് നഴ്സ് കൊണ്ടാട്ടുപറമ്പിൽ തങ്കമ്മ ജോസഫ് (63) നിര്യാതയായി. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 2:30 ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് പൂഞ്ഞാർ സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ നടത്തപെടുന്നതാണ്. തീക്കോയി ഞള്ളമ്പുഴ കുടുംബാംഗമാണ്. ഭർത്താവ് കെ. സി. ജോസഫ് (റിട്ട. സ്റ്റോർ വേരിഫിക്കേഷൻ ഓഫീസർ , ഡി.എം .ഒ. ഓഫീസ് ഇടുക്കി). മക്കൾ : മരിയ (UK), ക്ലാരിസ് (കാനറ ബാങ്ക്, പൊൻകുന്നം), എലിസബത്ത് (USA). മരുമക്കൾ : Read More…