സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; 95 നാമനിര്‍ദേശ പത്രികകള്‍ തള്ളി, 12068 പത്രികകള്‍ അംഗീകരിച്ചു

കോട്ടയം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട 95 നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളി

ആകെ ലഭിച്ച 12163 പത്രികകളില്‍ 12068 എണ്ണം അംഗീകരിച്ചു. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വരണാധികാരികളാണ് സൂക്ഷ്മ പരിശോധന നടത്തിയത്.

തള്ളിയ പത്രികകളുടെ എണ്ണം

ജില്ലാ പഞ്ചായത്ത്-3
ബ്ലോക്ക് പഞ്ചായത്തുകള്‍ -20
മുനിസിപ്പാലിറ്റികള്‍- 12
ഗ്രാമപഞ്ചായത്തുകള്‍-60

അംഗീകരിച്ച പത്രികകള്‍

ജില്ലാ പഞ്ചായത്ത്-200
ബ്ലോക്ക് പഞ്ചായത്തുകള്‍-1011
മുനിസിപ്പാലിറ്റികള്‍-1928
ഗ്രാമപഞ്ചായത്തുകള്‍-8929

നവംബര്‍ 23ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ പത്രികകള്‍ പിന്‍വലിക്കാം.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 11. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply