ആശങ്ക ഉയരുന്നു; ഈരാറ്റുപേട്ടയില്‍ 9 പേര്‍ക്ക് ഇന്ന് കോവിഡ്

ഈരാറ്റുപേട്ട: നഗരസഭയില്‍ 9 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. വാര്‍ഡ് 26ലാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരില്‍ 6 പേര്‍. ഇവരില്‍ 5 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. 17, 20, 22 വാര്‍ഡുകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്നു രോഗം ബാധിച്ചത്.

ഇന്നു രാവിലെ ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടേതുള്‍പ്പെടെയാണ് ഇന്ന് ഒമ്പതു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: