പതിനെട്ടു വയസിനു മുകളിലുള്ളവരില്‍ ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കും രണ്ടാം ഡോസിന് അര്ഹരായവര്‍ക്കും കോട്ടയം ജില്ലയില്‍ 60 കേന്ദ്രങ്ങളില്‍ ബുധന്‍, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ വാക്സിനേഷന്‍ സൗകര്യം ഉണ്ടാകും.
ഇവര്‍ക്ക് മുന്‍കൂട്ടി ബുക്കിംഗ് കൂടാതെ തന്നെ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. ഈ കേന്ദ്രങ്ങളില്‍ 18 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതല്ല.
മുതിര്‍ന്നവര്‍ക്ക് (18 വയസിനു മുകളില്‍) തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഒന്നാം ഡോസ്, രണ്ടാം ഡോസ് വാക്സിനേഷന്‍ ലഭ്യമാകുന്ന കേന്ദ്രങ്ങള്‍:
അയര്‍ക്കുന്നം സാമൂഹിക ആരോഗ്യ കേന്ദ്രം
അയ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രം
ബ്രഹ്‌മമംഗലം കുടുംബ ആരോഗ്യ കേന്ദ്രം
പള്ളിക്കത്തോട് കമ്മ്യുണിറ്റി ഹാള്‍
ഈരാറ്റുപേട്ട കുടുംബ ആരോഗ്യ കേന്ദ്രം
ജി വി ആര്‍ പൂഞ്ഞാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം
കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
കടപ്ലാമറ്റം പ്രാഥമിക ആരോഗ്യ കേന്ദ്രം
കടുത്തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം
കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം
കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രം
കാണക്കാരി പ്രാഥമിക ആരോഗ്യ കേന്ദ്രം
കറിക്കാട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം
കരൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം
കാട്ടാമ്പാക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം
കൂരോപ്പട കുടുംബ ആരോഗ്യ കേന്ദ്രം
കൂട്ടിക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം
കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
കൊഴുവനാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം
കുറുപ്പുന്തറ പ്രാഥമിക ആരോഗ്യ കേന്ദ്രം
മാടപ്പള്ളി കുടുംബ ആരോഗ്യ കേന്ദ്രം
മണര്‍കാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
മണിമല പ്രാഥമിക ആരോഗ്യ കേന്ദ്രം
മരങ്ങാട്ടുപിള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
മറവന്തുരുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം
മീനച്ചില്‍ കുടുംബ ആരോഗ്യ കേന്ദ്രം
മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രം
മൂന്നിലവ് കുടുംബ ആരോഗ്യ കേന്ദ്രം
മുണ്ടക്കയം സാമൂഹിക ആരോഗ്യ കേന്ദ്രം
മുത്തോലി പ്രാഥമിക ആരോഗ്യ കേന്ദ്രം
നാട്ടകം കുടുംബ ആരോഗ്യ കേന്ദ്രം
നെടുംകുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രം
പുതുപ്പള്ളി നിലക്കല്‍ പാരിഷ് ഹാള്‍
തിടനാട് എന്‍ എസ് എസ് ഓഡിറ്റോറിയം
ഓണംത്തുരുത്ത് കുടുംബ ആരോഗ്യ കേന്ദ്രം
പായിപ്പാട് കുടുംബ ആരോഗ്യ കേന്ദ്രം
പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം
പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
പാറത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രം
പൂഞ്ഞാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം
സചിവോത്തമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം
മുട്ടമ്പലം സെന്റ് ലാസറസ് ചര്‍ച്ച് ഹാള്‍
തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം
തലനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
തലപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രം
തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം
തിരുവാര്‍പ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം
തൃക്കൊടിത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
ടി വി പുരം പ്രാഥമിക ആരോഗ്യ കേന്ദ്രം
ഉദയനാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം
ഉഴവൂര്‍ കെ ആര്‍ നാരായണന്‍ മെമ്മോറിയല്‍ സ്‌പെഷ്യല്‍റ്റി ആശുപത്രി
വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
വാഴപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
വാഴൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം
വെളിയന്നൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം
വെള്ളാവൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം
വെള്ളൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം
വിഴിക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19