ചങ്ങനാശേരിയിലും പായിപ്പാടും സ്ഥിതി ഗുരുതരം; കോട്ടയം ജില്ലയില്‍ 31 കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോട്ടയം:

പായിപ്പാട് ഏഴാം വാര്‍ഡ് ഹോട്‌സ്‌പോട്ട് പട്ടികയില്‍. നേരത്തെ തന്നെ 8, 9, 10, 11 വാര്‍ഡുകള്‍ ഹോട്‌സ്‌പോട്ടായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതോടെ പായിപ്പാട് മാത്രം അഞ്ചു കണ്ടെയ്ന്‍മെന്റ് സോണുകളായി.

കോട്ടയം ജില്ലയില്‍ ഇനി 31 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. ചങ്ങനാശേരി നഗരസഭയിലെ നാല് വാര്‍ഡുകളും (24, 31, 33, 34), ഏറ്റുമാനൂര്‍, കോട്ടയം നഗരസഭകളില്‍ ഈരണ്ടു വാര്‍ഡുകളും ഹോട്‌സ്‌പോട്ട് പട്ടികയിലുണ്ട്.

മുനിസിപ്പാലിറ്റികള്‍ – വാര്‍ഡ്

  • ചങ്ങനാശേരി – 24, 31,33,34
  • ഏറ്റുമാനൂര്‍ – 4, 35
  • കോട്ടയം – 39, 46

ഗ്രാമപഞ്ചായത്തുകള്‍ – വാര്‍ഡ്

  • പാറത്തോട് – 7, 8, 9
  • അയ്മനം – 6
  • കടുത്തുരുത്തി – 16
  • ഉദയനാപുരം – 16
  • തലയോലപ്പറമ്പ് – 4
  • കുമരകം – 4, 12
  • പള്ളിക്കത്തോട് – 7
  • ടിവി പുരം – 10
  • വെച്ചൂര്‍ – 3
  • മറവന്തുരുത്ത് – 11, 12
  • കാഞ്ഞിരപ്പള്ളി – 18
  • വാഴപ്പള്ളി – 20
  • പായിപ്പാട് – 7, 8, 9, 10, 11
  • തലയാഴം – 1
  • തിരുവാര്‍പ്പ് -11
join group new

Leave a Reply

%d bloggers like this: