അയർക്കുന്നത്ത് 30 പ്രവർത്തകർ കേരളാ കോൺഗ്രസ്‌ എംൽ ചേർന്നു

അയർക്കുന്നം ഗ്രാമപഞ്ചായത്ത്‌ 17 വാർഡിൽ പെട്ട വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചു വന്നിരുന്ന 30 തോളം പ്രവത്തകർ രാജു കുഴിവേലിയുടെ നേതൃത്തിൽ കേരളാ കോൺഗ്രസ്‌ ( എം ) ൽ ചേർന്നു.

വാർഡ് പ്രസിഡന്റ്‌ സണ്ണി പുത്തൻവീട്ടിൽന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് പാർട്ടി ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജോസഫ്‌ ചാമക്കാല പ്രവർത്തകരെ പാർട്ടിയിലേക് സികരിച്ചു.

മണ്ഡലം പ്രസിഡന്റ്‌ ജോസ് കുടകശേരി, സംസ്ഥാന കമ്മറ്റി അഗം ജോസ് കൊറ്റം, യൂത്ത് ഫ്രണ്ട് ( എം ) നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് തെക്കേതിൽ, മണ്ഡലം പ്രസിഡന്റ്‌ റെനി വള്ളികുന്നേൽ, KSC ( M ) സംസ്ഥാന കമ്മറ്റി അഗം അമൽ ചാമക്കാല, അഖിൽ കുഴിവേലി, ജയേഷ് കൈലാറ്റിൽ എന്നിവർ പ്രസംഗിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: