പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശു പത്രിക്ക് വീണ്ടും ജോസ് കെ മാണിയുടെ സഹായഹസ്തം. ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിനായി പുതിയ വാഹനം പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭ്യമാക്കി. വാഹനസൗകര്യം പരിമിതമായിരുന്നതിനാൽ കിടപ്പു രോഗികളെ അവരുടെ വീടുകളിൽ എത്തിചികിത്സ നൽകുന്ന പദ്ധതി വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ നടന്നു വന്നിരുന്നത്. 250-ൽ പരം കിടപ്പു രോഗികളാണ് പാലിയേറ്റീവ് വിഭാഗത്തിനു കീഴിലുള്ളത്.സ്വന്തമായി വാഹനസൗകര്യം ലഭ്യമായ തോടെ രോഗിയെ തേടി ഡോക്ടർക്കും ആരോഗ്യ പ്രവർത്തകർക്കും വളരെ വേഗം എത്തുവാൻ സൗകര്യമായ Read More…
Year: 2025
രാമപുരം കോളേജ് വിദ്യാർത്ഥികൾക്ക് വഞ്ചിപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം
രാമപുരത്ത് വാര്യർ മെമ്മോറിയൽ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച വഞ്ചിപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ കരസ്ഥമാക്കി. വച്ചിപ്പാട്ട് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച മൂന്നാം വർഷ ബി കോം വിദ്യാത്ഥികളായ കാർത്തിക പി. ആർ., പൂർണ്ണിമ ടി.കെ. അശ്വിൻ ഷിജി, അശ്വതി കൃഷ്ണൻ, വിഷ്ണു വിനോദ് (ഒന്നാം വർഷ ബി കോം), മെറിൻ ജോസ് (ഒന്നാം വർഷ ബി.സി എ), ഗീതു വി. (ഒന്നാം വർഷ എം എസ് സി ബയോടെക്നോളജി) എന്നിവരെ Read More…
മേഖലാ കലോത്സവം; അരുവിത്തുറ സൺഡേ സ്കൂളിന് ഉജ്ജ്വല വിജയം
അരുവിത്തുറ: സെൻറ് ജോർജ് കോളേജിൽ വച്ച് നടന്ന അരുവിത്തുറ മേഖല CML – വിശ്വാസ പരിശീലന കലോത്സവത്തിൽ 698 പോയിന്റുകൾ നേടി ‘സി’ വിഭാഗത്തിലും ഓവറോൾ തലത്തിലും അരുവിത്തുറ സെൻറ് ജോർജ് സൺഡേ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മേഖലയിലെ 13 ഇടവകകളിൽ നിന്നുള്ള എണ്ണൂറോളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കാളികളായിരുന്നു. വിവിധ ഇനങ്ങളിലായി 27 ഒന്നാം സ്ഥാനങ്ങളും 17 രണ്ടാം സ്ഥാനവും 11മൂന്നാം സ്ഥാനവും അരുവിത്തുറ സൺഡേ സ്കൂളിന് ലഭിച്ചു. 82 A ഗ്രേഡുകൾ ഇതിൽ Read More…
സന്തോഷ് കുഴിവേലിൽ ബി.ജെ പി ജില്ലാ കമ്മറ്റി അംഗം
ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റി അംഗമായി സന്തോഷ് കുഴിവേലിയെ സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ അനുമതിയോടെ ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പ്രഖ്യാപിച്ചു.
ഫൊറോന കലോത്സവം തൂത്തുവാരി പ്രവിത്താനം സണ്‍ഡേ സ്കൂളിലെ ചുണക്കുട്ടികള്‍
പ്രവിത്താനം ഫൊറോന വിശ്വാസ പ്രേഷിത പരിശീലന കലോത്സവത്തില്‍ സമ്മാനങ്ങള്‍ തൂത്തുവാരി ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പ്രവിത്താനം സണ്‍ഡേ സ്കൂള്‍. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഹാട്രിക്കോടെയാണ് പ്രവിത്താനത്തെ ചുണകുട്ടികള്‍ ഓവറോള്‍ നേടിയെടുത്തത്. വികാരി വെരി.റവ.ഫാ. ജോര്‍ജ്ജ് വേളൂപറമ്പിലിന്റെയും, ഡയറക്ടര്‍ റവ.ഫാ. ആന്റു കൊല്ലിയിലിന്റെയും, ഹെഡ്മാസ്റ്റര്‍ ശ്രീ നിക്സണ്‍ കെ അറയ്ക്കലിന്റെയും, അധ്യാപകരുടെയും നേതൃത്വത്തില്‍ അധ്വാനത്തിലൂടെയും, ചിട്ടയായ പരിശീലനത്തിലൂടെയും കുട്ടികളും, മാതാപിതാക്കളും ഒറ്റകെട്ടായി നിന്നുകൊണ്ട് നേടിയെടുത്തതാണ് ഈ വിജയം. പ്രവിത്താനം ഫൊറോനയുടെ കീഴിലുള്ള കയ്യൂര്‍ സണ്‍ഡേ സ്കൂളിന് ഓവറോള്‍ Read More…
ഗാസയുടെ കണ്ണുനീർ ലോകം കാണാതെ പോകരുത്: ആന്റോ ആന്റണി എം.പി
ഈരാറ്റുപേട്ട : സ്ത്രീകളും കുട്ടികളുമടക്കം ദിവസേന നൂറ് കണക്കിന് മനുഷ്യർ കൊല്ലപ്പെടുന്ന ഗാസയുടെ കണ്ണു നീർ വളരെ വേദനാജനഗമാണ് ഇത് കാണാതെ പോകുവാൻ ലോകത്തിനാവില്ല. പട്ടിണിക്കിട്ടും ബോംബ് വർഷിച്ചും സാധാരണ മനുഷ്യരെ കൊലപ്പെടുത്തുന്ന ഇസ്രായേൽ നടപടിയേയും ഇതിന് ഒത്താശ ചെയ്യുന്ന അമേരിക്കൻ നിലപാടിനെയും അംഗീകരിക്കാൻ കഴിയില്ല. ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഗാസ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ആന്റോ ആന്റണി. പാലസ്ത്യൻ രാജ്യത്തെ അംഗീകരിച്ച രാജ്യമായിരുന്നു ഇന്ത്യ. പാലസ്ത്യൻ പോരാളി നേതാവ് Read More…
പൂഞ്ഞാർ മേഖല കലോത്സവത്തിൽ അടിവാരം സൺഡേ സ്കൂളിന് മിന്നുംവിജയം
അടിവാരം: പൂഞ്ഞാർ മേഖല വിശ്വാസ പരിശീലന കലോത്സവത്തിൽ 554 പോയിന്റോടെ അടിവാരം സെന്റ് മേരിസ് സൺഡേ സ്കൂളിന് ഓവറോൾ തലത്തിൽ ഒന്നാം സ്ഥാനവും, A വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ 15 ഫസ്റ്റും, 17 സെക്കൻഡ്, 10 തേർഡും കരസ്ഥമാക്കി. വിജയികൾക്ക് പൂഞ്ഞാർ ഫൊറോന വികാരി റവ. ഫാ. തോമസ് പനയ്ക്കക്കുഴി സമ്മാനദാനം നിർവഹിച്ചു. മത്സരത്തിൽ വിജയികളായ വരെ അടിവാരം സൺഡേസ്കൂൾ ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് ജോസഫ് Read More…
എസ് എം വൈ എം ഭരണങ്ങാനം ഫൊറോനയുടെ യൂത്ത് മീറ്റ് ‘EUNOIA ‘ നടത്തപ്പെട്ടു
ഭരണങ്ങാനം :എസ് എം വൈ എം ഭരണങ്ങാനം ഫോറോനയുടെ ആഭിമുഖ്യത്തിൽ SMYM പൂവത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘EUNOIA’ evening with youth എന്ന പേരിൽ യൂത്ത് മീറ്റ് നടത്തപെട്ടു. പൂവത്തോട് യൂണിറ്റ് ഡയറക്ടർ ബഹു. ഫാ. ജേക്കബ് പുതിയാപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫോറോനാ ഡയറക്ടർ ബഹു. ഫാ. ജോസഫ് തന്നിക്കാപ്പാറ അധ്യക്ഷത വഹിക്കുകയും SMYM പാലാ രൂപത ഡയറക്ടർ ബഹു. ഫാ. മാണി കൊഴുപ്പൻകുറ്റി, SMYM പാലാ രൂപത പ്രസിഡന്റ് അൻവിൻ സോണി, SMYM പ്ലാശനാൽ യൂണിറ്റ് Read More…
പാലാ മേഖല വിശ്വാസ പരിശീലന കലോത്സവം: മികച്ച പ്രകടനവുമായി പൂവരണി എസ് എച്ച് സൺഡേസ്കൂൾ
പൂവരണി : പാലാ മേഖല വിശ്വാസ പരിശീലന കലോത്സവത്തിൽ പൂവരണി തിരുഹൃദയ സൺഡേസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. 7 ഇനങ്ങളിൽ ഒന്നാം സ്ഥാനവും 10 ഇനങ്ങളിൽ രണ്ടാം സ്ഥാനവും 15 ഇനങ്ങളിൽ മൂന്നാം സ്ഥാനവും ഉൾപ്പെടെ 70 എ ഗ്രേഡുകളും 29 ബി ഗ്രേഡുകളും 13 സി ഗ്രേഡുകളും നേടി 534 പോയിന്റുകളോടെയാണ് സി എം എൽ പൂവരണി യൂണിറ്റ് മികവ് തെളിയിച്ചത്. വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളിൽ ലിബീഷ് മാത്യു, അൽഫോൻസാ ഷാജി, ഷിൻ്റ ഷിനോജ്, ജോഷ് Read More…
എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം, സർക്കാർ കാട്ടുന്നത് കടുത്ത അനീതി :അശ്വിൻ പടിഞ്ഞാറേക്കര
കോട്ടയം :എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ സർക്കാർ കാട്ടുന്നത് കടുത്ത നീതി നിഷേധമാണെന്ന് കെ എസ് സി സംസ്ഥാന സെക്രട്ടറിയേറ്റംഗം അശ്വിൻ പടിഞ്ഞാറേക്കര. എയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി നിയമസഭയിൽ ശബ്ദിച്ച അഡ്വ. മോൻസ് ജോസഫ് MLA യുടെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി തികച്ചും പ്രതിഷേധാർഹമാണ്. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. പതിനാറായിരത്തോളം അധ്യാപകരാണ് വർഷങ്ങളായി ശമ്പളമില്ലാതെ കേരളത്തിൽ ജോലി ചെയ്യുന്നത്.ഈ അധ്യാപകർ എങ്ങനെ ജീവിക്കണമെന്നാണ് മന്ത്രി പറയുന്നത്?വിദ്യ പകർന്നു കൊടുക്കുന്നവർ Read More…











