തലനാട്: എസ്എൻഡിപി യോഗം 853 നമ്പർ തലനാട് ശാഖയിലെ ജ്ഞാനേശ്വര മഹാദേവക്ഷേത്രത്തിൽ ഒക്ടോബർ 14 മുതൽ 22 വരെ അഷ്ടമംഗല പ്രശ്‌ന പരിഹാര ക്രിയകളും അഷ്ടബന്ധ ലേപനവും സഹസ്രകലശവും നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി ജമീഷ് ശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഒക്ടോബർ 14 ന് വൈകിട്ട് 6.30 ന് ദീപാരാധന, തുടർന്ന് ആചാര്യവരണം, അ ത്താഴപൂജ, പ്രഭാഷണം. 15 ന് രാവിലെ 5.30 ന് മഹാഗണപതിഹോമം, മഹാമൃത്യു Read More…
Year: 2025
എൻഎസ്എസ് ദ്വിദിനക്യാമ്പ് തുടങ്ങി
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ദ്വിദിന ക്യാമ്പ് തുടങ്ങി. പിടിഎ പ്രസിഡന്റ് രാജേഷ് മലയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് ഉദ്ഘാടനം നിർവഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ രാജേഷ് എം പി എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ പി ബി എം പി ടി എ പ്രസിഡന്റ് മാനസി അനീഷ് പിടിഎ വൈസ് പ്രസിഡന്റ് സനിൽ കെ റ്റി എൻഎസ്എസ് പ്രോഗ്രാം Read More…
പെൻഷൻ യൂണിയൻ കുടുംബമേള നടത്തി
ഈരാറ്റുപേട്ട കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ മേള വ്യാപാര ഭവൻ ആഡിറ്റോറിയത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡൻ്റ് റ്റി.എം. റഷീദ് പഴയം പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡോ.സുരേഖ കുര്യൻ നല്ലൊരു ആരോഗ്യം എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സ് എടുത്തു.സി.ജെ. മത്തായി ,ഇ മുഹമ്മദ് ,ബാബുരാജ്, ജയിംസ് മാത്യൂ ,ലുക്കോസ് വേണാടൻ ,സെബാസ്റ്റ്യൻ മേക്കാട്ട് , എൻ.കെ.ജോൺ എന്നിവർ സംസാരിച്ചു.
മെൻ്റൽ ഹെൽത്ത്, ഫസ്റ്റ് എയ്ഡ് സെമിനാർ
പ്ലാശനാൽ സെന്റ് ആന്റണീസ് H.S.S.ൽ വെച്ച് മെൻ്റൽ ഹെൽത്ത്, ഫസ്റ്റ് എയ്ഡ് എന്നീ വിഷയങ്ങളിൽ പാലാ സെന്ററിന്റെയും മാർ സ്ലീവാ മെഡിസിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സെമിനാർ പ്ലശനാൽ പള്ളി വികാരി റവ. ഫാ. മാത്യു പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് പാലാ സെന്ററിന്റെ പ്രസിഡന്റായ Ln. Dr. V.A. Jose അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സിബിച്ചൻ ജോസഫ് വിശിഷ്ട അതിഥി ആയി പങ്കെടുത്തു.Ln. സിബി പ്ലന്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. Ln. Read More…
മെൻ്റൽ ഹെൽത്ത്, ഫസ്റ്റ് എയ്ഡ് സെമിനാർ
പ്ലാശനാൽ സെന്റ് ആന്റണീസ് H.S.S.ൽ വെച്ച് മെൻ്റൽ ഹെൽത്ത്, ഫസ്റ്റ് എയ്ഡ് എന്നീ വിഷയങ്ങളിൽ പാലാ സെന്ററിന്റെയും മാർ സ്ലീവാ മെഡിസിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സെമിനാർ പ്ലശനാൽ പള്ളി വികാരി റവ. ഫാ. മാത്യു പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് പാലാ സെന്ററിന്റെ പ്രസിഡന്റായ Ln. Dr. V.A. Jose അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സിബിച്ചൻ ജോസഫ് വിശിഷ്ട അതിഥി ആയി പങ്കെടുത്തു.Ln. സിബി പ്ലന്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.Ln. അനിൽ Read More…
ശാസ്ത്ര – ഗണിതശാസ്ത്രമേളകളിൽ ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് ഒന്നാമത്
പാലാ ഉപജില്ലാതല ശാസ്ത്രോത്സവത്തിൽ തകർപ്പൻ നേട്ടവുമായി ഇത്തവണയും ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ. പി. സ്കൂൾ. ഉപജില്ലാതലത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര മേളകൾക്ക് ഓവറോൾ കിരീടാർഹരായ ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി സ്കൂൾ, ഉപജില്ലാതല സാമൂഹ്യശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവയ്ക്ക് റണ്ണർ അപ്പ് നേട്ടങ്ങളോടെ ഉപജില്ലാതല ശാസ്ത്രോത്സവത്തിൽ ഓവറോൾ റണ്ണർ അപ്പ് കിരീടത്തിനും അർഹരായി. സ്കൂൾ മാനേജർ റവ. ഫാ. സക്കറിയാസ് ആട്ടപ്പാട്ട്, ഹെഡ്മിസ്ട്രസ് സിസ്റ്റർ വിനയ ടോം, പി.ടി.എ. പ്രസിഡന്റ് ശ്രീ. ജോജൻ Read More…
മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ലോകമാനസികാരോഗ്യ ദിനം ആചരിച്ചു
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ലോകമാനസികാരോഗ്യ ദിനം വിവിധ പരിപാടികളോടെ നടത്തി. സെൻട്രൽ ട്രാവൻകൂർ സൈക്യാട്രിക് സൊസൈറ്റി, മാർ സ്ലീവാ കോളജ് ഓഫ് നഴ്സിംഗ്, സെന്റ് തോമസ് കോളജ് പാലായിലെ സൈക്കോളജി വിഭാഗം എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സന്ദേശം നൽകി. ശാരീരിക ആരോഗ്യം പോലെ തന്നെ മാനസിക ആരോഗ്യവും ഏവരും കാത്തുസൂക്ഷിക്കണമെന്നു അദ്ദേഹം പറഞ്ഞു. സൈക്യാട്രി വിഭാഗം കൺസൾട്ടന്റും കോഓർഡിനേറ്ററുമായ ഡോ.ടിജോ ഐവാൻ ജോൺ, ചീഫ് ഓഫ് മെഡിക്കൽ Read More…
സ്കൂൾ വിദ്യാർത്ഥികൾക്കായി ‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി
പാലാ : ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളേജ്, സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകമാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചു “മൈൻഡ് യുവർ മൈൻഡ് – മാനസികാരോഗ്യ ബോധവത്കരണ പരിപാടി” പാലാ രൂപതയുടെ കീഴിലുള്ള എല്ലാ ഹയർ സെക്കന്ററി സ്കൂളുകളിലും സംഘടിപ്പിച്ചു. മാർ ശ്ലീവാ മെഡിസിറ്റിയിലെ സൈക്കോളജി വിഭാഗം കോളേജിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. പരിപാടിയുടെ ഉദ്‌ഘാടനം ഡോ. ബേബി സെബാസ്റ്റ്യൻ പ്രിൻസിപ്പൽ, ബി.വി.എം. ഹോളി ക്രോസ് കോളേജ്,ചേർപ്പുങ്കൽ പാല സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ Read More…
ക്യാമ്പസ് പ്ലേസ്‌മെന് പ്രോഗ്രാമുകൾക്കായി ധാരണാപത്രം ഒപ്പുവച്ചു
രാമപുരം മാർ ആഗസ്തീനോസ് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡ്‌സിറ്റി ഇന്റർനാഷ്‌നൽ അക്കാഡമിയുമായി ചേർന്ന് ധാരണാപത്രം ഒപ്പുവച്ചു. വിവിധ നൈപുണ്യ വികസന, ക്യാമ്പസ് പ്ലേസ്‌മെന് പ്രോഗ്രാമുകൾക്കും വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിനായാണ് ഈ ധാരണാപത്രം ഒപ്പുവച്ചത്. കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറത്തിന് മെഡ്‌സിറ്റി ഇന്റർനാഷ്‌നൽഅക്കാഡമി സി. ഒ. ഒ. പോപ്‌സൺ ആന്റണി കോഴ്സ് സംബന്ധിച്ച ധാരണാപത്രം കൈമാറി. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഓഫിസർ Read More…
മാനസിക ആരോഗ്യ സെമിനാർ നടത്തി
തീക്കോയി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ Rover & Scout, NSS യൂണിറ്റുകൾ സംയുക്തമായി അയർക്കുന്നം ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ലോക മാനസിക ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മാനസിക ആരോഗ്യ സെമിനാർ നടത്തി. സ്കൂൾ പ്രിൻസിപ്പൽ ജോസ് തോമസ് അധ്യക്ഷത വഹിച്ച സമ്മേളനം സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ടോം വാഴയിൽ ഉദ്ഘാടനം ചെയ്തു. ഡോ. ഗോപിനാഥൻ പിള്ള ക്ലാസ് നയിച്ചു. ലയൺസ് ക്ലബ്ബ് ഭാരവാഹികളായ സിബി മാത്യു പ്ലാത്തോട്ടം ശ്രീമതി ഫ്ളോറി മാത്യു, ഉഷ Read More…











