വെള്ളികുളം: പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പാലാ രൂപത വിശ്വാസ പരിശീലന പ്രേഷിത കലോത്സവം – ഹാദൂസ് മെൽസ -മത്സരത്തിൽ എ വിഭാഗത്തിൽ 93 പോയിൻ്റുകളോടെ വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേസ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.പരിചമുട്ടുകളി, മാർഗ്ഗംകളി ഗ്രൂപ്പുമത്സരങ്ങളിൽ മികച്ച നേട്ടം കരസ്ഥമാക്കി. പ്രസംഗം, ലളിതഗാനം, മിഷൻ ക്വിസ് മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കി.ജന്നാ അൽഫോൻസാ വളയത്തിൽ ലളിതഗാനം സബ്ജൂണിയർ വിഭാഗത്തിൽമൂന്നാം സ്ഥാനം കരസ്ഥമാക്കി. എൽഡർ വിഭാഗത്തിലെ പ്രസംഗം മത്സരത്തിൽ സിനിമോൾ Read More…
Year: 2025
പുത്തൂർ പൊന്നമ്മ ഭാസ്കരൻ നിര്യാതയായി
പൂഞ്ഞാർ: കടലാടിമറ്റം പുത്തൂർ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ പൊന്നമ്മ ഭാസ്കരൻ (100) നിര്യാതയായി. പരേത തമ്പലയ്ക്കാട് പുളിക്കൽ കുടുംബാംഗം. മക്കൾ: രാധാമണി, രാമചന്ദ്രൻ നായർ, തങ്കമണി, പ്രസന്നകുമാരി (റിട്ട. അങ്കണവാടി ടീച്ചർ തലനാട് ), സന്തോഷ് മരുമക്കൾ: പരേതനായ അംബുജാക്ഷൻ (കൊട്ടാരത്തിൽ ബ്രഹ്മമംഗലം), പരേതയായ രാധാ (പാറയിൽ പനച്ചികപ്പാറ), സോമൻ (ഐക്കരയിൽ കൂട്ടക്കല്ല് ), ബാലകൃഷ്ണൻ (കീച്ചേരിയിൽ തലനാട്), പ്രീതി (കോലാനിയ്ക്കൽകൊണ്ടൂർ – അധ്യാപിക വിവേകാനന്ദ വിദ്യാലയം പനയ്ക്കപ്പാലം). സംസ്കാരം ഇന്ന് (13-10-25 തിങ്കൾ) 2 Read More…
മാർ സെബാസ്റ്റ്യൻ വയലിൽ വോളി: പൈക ടീം ചാമ്പ്യന്മാർ
പാലാ: പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെയും, എസ്എംവൈഎം കടനാട് ഫൊറോനയുടെയും സംയുക്താഭിമുഖ്യത്തിൽ മാർ സെബാസ്റ്റ്യൻ വയലിൽ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് നടത്തപ്പെട്ടു. കൊല്ലപ്പള്ളി ഫ്ലഡ്ലൈറ്റ് വോളിമ്പോൾ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻ്റ് കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജിജി തമ്പി ഉദ്ഘാടനം ചെയ്തു. നിരവധി ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ കൊഴുവനാൽ ഫൊറോനയിലെ പൈക യൂണിറ്റ് ചാമ്പ്യന്മാരായി. കടനാട് ഫൊറോന ടീം, അരുവിത്തുറ യൂണിറ്റ് ടീം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. Read More…
ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം: സജി മഞ്ഞക്കടമ്പിൽ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിച്ച് കിടത്തിചികിത്സ സൗകര്യം ഒരുക്കി മുഴുവൻ സമയ ഡോക്ടറെയും സ്റ്റഫിനെയും നിയമിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ആശുപത്രിയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുമെന്നും ചികിത്സ ക്രമീകരണങ്ങൾ മെച്ചമാക്കുമെന്നുമുള്ള MLA യുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം എംഎൽഎ പാലിക്കണമെന്നും ലക്ഷ കണക്കിന് രൂപാ മുടക്കി വാങ്ങിവച്ചിരിക്കുന്ന എക്സറെ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം നേതൃയോഗം ഈരാറ്റുപേട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക Read More…
ബിജെപി മാർച്ചിൽ അയ്യപ്പ സംഗമത്തേക്കാൾ പങ്കാളിത്തം: ഭീതിയിൽ സിപിഎം ആക്രമണമെന്ന് ലിജിൻ ലാൽ
കോട്ടയം: ശബരിമല സ്വർണ്ണക്കോള്ള കേസിൽ ദേവസ്വം മന്ത്രി വി. എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിന്മേൽ സിപിഎം പ്രവർത്തകർ അക്രമം നടത്തിയതിനെതിരെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ശക്തമായ പ്രതികരണം രേഖപ്പെടുത്തി. ഏറ്റുമാനൂരിലെ തവളക്കുഴിയിൽ നിന്ന് ആരംഭിച്ച മാർച്ചിൽ അയ്യപ്പ സംഗമത്തേക്കാൾ കൂടുതൽ ആളുകൾ പങ്കെടുത്തത് സിപിഎമ്മിനെ ഭീതിയിലാക്കിയതാണെന്നും അതിൽ വിരളി പൂണ്ടാണ് ആക്രമണം നടന്നതെന്നും അദ്ദേഹം ആരോപിച്ചു. മാർച്ച് സമാപിച്ച് മടങ്ങിയ സ്ത്രീ പ്രവർത്തകരടക്കമുള്ള ബിജെപി പ്രവർത്തകരെയാണ് സിപിഎം പ്രവർത്തകർ Read More…
ബിജെപി പ്രതിക്ഷേധ പ്രകടനം നടത്തി കോലം കത്തിച്ചു
തലപ്പും: മന്ത്രി വി എൻ വാസവന്റെ ഓഫീലേക്ക് ബിജെപി നടത്തിയ മാർച്ച് കഴിഞ്ഞു മടങ്ങിയ പ്രവർത്തകരെ ക്രൂരമായി തല്ലി ചതച്ച സിപിഐഎം നടപടിയിൽ പ്രതിഷേധിച്ചു തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പനക്കപാലത്ത് പ്രതിക്ഷേധ പ്രകടനവും ദേവസ്വം മന്ത്രി വാസവന്റെ കോലവും കത്തിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ബിജെപി തലപ്പുലം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മോഹനകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനഃ സെക്രട്ടറി ശ്രീ. ബാബു ചാലില്‍ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മറ്റിയംഗവും പഞ്ചായത്ത് മെമ്പറുമായ ശ്രീ. സതീഷ് Read More…
ഉഴവൂർ പഞ്ചായത്ത് തല ദേശീയ പൾസ് പോളിയോ നിർമ്മാർജ്ജന പരിപാടി ഡോ കെ ആർ നാരായണൻ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു
ഉഴവൂർ പഞ്ചായത്ത് തല ദേശീയ പൾസ് പോളിയോ നിർമ്മാർജ്ജന പരിപാടി ഡോ കെ ആർ നാരായണൻ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ന്യൂജന്റ് ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ,ആർ എം ഓ ഡോ. സാം, ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് രാജൻ,പബ്ലിക്ക് ഹെൽത്ത് നേഴ്സ് മിനിമോൾ ഡി.,JHI മനോജ്, ഗീത,JPHN ലൈസമ്മ,MLSP അശ്വതി,ആശ, ബെസ്സി സൈമൺ എന്നിവർ പങ്കെടുത്തു.
നിയമം കൈയിലെടുക്കുന്നത് ആരായാലും എതിർക്കും: അഡ്വ. ഷോൺ ജോർജ്
പാലാ: നിയമം കൈയിലെടുക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ആണെങ്കിലും കോൺഗ്രസ് പാർട്ടി ആണെങ്കിലും ആരുതന്നെ ആണെങ്കിലും ഭാരത് ജനതാപാർട്ടി എതിർക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കേറ്റ് ഷോൺ ജോർജ് പറഞ്ഞു. പാലാ വ്യാപാരഭവനിൽ ബിജെപി കോട്ടയം റെവന്യൂ ജില്ലാ സോഷ്യൽ ഔട്ട് റീച്ച് ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ കഴിഞ്ഞ ദിവസം പാലായിൽ നടന്ന അക്രമ നടപടികൾ ദൗർഭാഗ്യകരമാണെന്നും, പരാധി ഉണ്ടെങ്കിൽ സിപിഎം ഭരിക്കുന്ന കേരളത്തിൽ പരധിപ്പെടുന്ന ആൾക്ക് നീതി കിട്ടില്ലാ എന്നാണ് കഴിഞ്ഞ ദിവസത്തെ സിപിഎം Read More…
കേരളത്തിലെ റബ്ബർ കർഷകരുടെ ദുരവസ്ഥയിലേക്ക് ടോമി കൊച്ചുവീടൻ വെളിച്ചം വീശുന്നു
ഈരാറ്റുപേട്ട : ടോമി കൊച്ചുവീടൻ ” റബ്ബർ മരങ്ങളുടെ നാട്ടിൽ” എന്ന പേരിൽ ഒരു ചിന്തോദ്ദീപകമായ പുസ്തകം രചിക്കുകയും അത് മറ്റക്കാട്ട് കുടുംബയോഗം പ്രസിദ്ധീകരിക്കുകയുമുണ്ടായി. വെള്ളിയാഴ്ച പൂഞ്ഞാറിൽ നടന്ന ചടങ്ങിൽ ഫാ. സെബാസ്റ്റ്യൻ കിടങ്ങത്താഴെ പ്രകാശനം ചെയ്ത ഈ പുസ്തകം, റബ്ബർ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കർഷകർ നേരിടുന്ന സാമ്പത്തിക, സാമൂഹിക, വൈകാരിക വെല്ലുവിളികളെക്കുറിച്ച് ആഴത്തിൽ പരിശോധിക്കുന്നു. റബ്ബർ കർഷകരുമായുള്ള അടുത്ത ബന്ധത്തിൽ നിന്നും അവരുടെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള തന്റെ നേരിട്ടുള്ള അനുഭവത്തിൽ നിന്നുമാണ് പുസ്തകത്തിന് പ്രചോദനമായതെന്ന് Read More…
ടി എം റഷീദ് കേരള കോൺഗ്രസ് (എം)ൽ ചേർന്നു
ഈരാറ്റുപേട്ട : മുൻ മുൻസിപ്പൽ ചെയർമാനും, മുൻ സഹകരണ ബാങ്ക് പ്രസിഡന്റും, നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് പ്രസിഡന്റ് ഒക്കെയായ TMR എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈരാറ്റുപേട്ടയിലെ പ്രമുഖ പൊതുപ്രവർത്തകൻ ടി എം റഷീദ് കേരള കോൺഗ്രസ് (എം )ൽ ചേർന്നു. ഈരാറ്റുപേട്ട പി ടി എം എസ് ഓഡിറ്റോറിയത്തിൽ നടന്ന പാർട്ടി കൺവെൻഷനിൽ വച്ച് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യിൽ നിന്നും ടി എം റഷീദ് അംഗത്വം സ്വീകരിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് Read More…











