ബജറ്റില്‍ റബ്ബറിന് 200 രൂപ താങ്ങുവില പ്രഖ്യാപിക്കുമെന്ന് സൂചന

തിരുവനന്തപുരം: ഇന്ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ റബ്ബറിന് 200 രൂപ താങ്ങുവില പ്രഖ്യാപിച്ചേക്കുമെന്ന് സൂചന.

ദുരിതത്തിലായ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ റബ്ബറിന് 200 രൂപാ താങ്ങുവില ബജറ്റില്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡിസംബറില്‍ മാണി സി കാപ്പന്‍ എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക്ക് എന്നിവര്‍ക്കു നിവേദനം നല്‍കിയിട്ടുണ്ട്.

Advertisements

You May Also Like

Leave a Reply