മുണ്ടക്കയം കൂട്ടിക്കലിൽ 15 വയസ്സ് ക്കാരൻ ജീവനൊടുക്കി. അമിത ഫോൺ ഉപയോഗം വിലക്കിയതിനാണ് ആൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്.
അധിക സമയം മൊബൈൽ ഫോൺ ഉയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഫോണിൻറെ ഉപയോഗം നിർത്താന്‍ ആവശ്യപ്പെട്ടത്.ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19