കോട്ടയം ജില്ലയില്‍ 10 കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോട്ടയം: ജില്ലയില്‍ ഇനിയുള്ളത് ഒമ്പതു ഹോട്‌സ്‌പോട്ടുകളിലായി 10 കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടെ.

ചിറക്കടവ് (4,5 വാര്‍ഡുകള്‍), പള്ളിക്കത്തോട് (8), എരുമേലി (12), തൃക്കൊടിത്താനം (12), പാറത്തോട് (8), മണര്‍കാട് (8), അയ്മനം (6), കടുത്തുരുത്തി (16), ഉദയനാപുരം (16) എന്നിവയാണ് നിലവില്‍ കോട്ടയം ജില്ലയിലുള്ള കണ്ടെയ്ന്‍മെന്റ് സോണുകള്‍.

You May Also Like

Leave a Reply